Highlight

  • New Arrivals
  • Sale
  • Hot items

Hot items

NACHOORI

 799.00

*കഴിക്കേണ്ട വിധം*
********************
*ഇതിൽ പറയുന്ന ഏതെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നവരാണെങ്കിൽ. ആദ്യത്തെ ഒരു മാസം 3 നേരം (രാവിലെ വെറും വയറ്റിൽ, ഉച്ചക്ക്, വൈകിട്ട് 6 മണിക്ക് മുമ്പ് ) കുടിക്കണം.*

*അല്ലാത്ത ആളുകൾ ഏതെങ്കിലും 2 നേരം കുടിച്ചാൽ മതി.*

*രണ്ട് ഗ്ലാസ്‌ (250ml ) വെള്ളത്തിൽ ഒരു ടീസ്പൂൺ (4gram) പൂവിട്ട് നന്നായി തിളപ്പിക്കുക. ശേഷം അതേ പാ ത്രത്തിൽ തന്നെ വെക്കുക, തണുത്തതിന് ശേഷം അരിച്ചെടുത്തു കുടിക്കുക.*

*രണ്ടോ മൂന്നോ നേരത്തേക്കുള്ളത് ഒരുമിച്ച് ഉണ്ടാക്കിയും ഉപയോഗിക്കാവുന്നതാണ്.*

Description

*ഇത് ഹൈബിസ്ക്കസ് ഫാമിലിയിൽ പെട്ട Sorrel എന്ന ഒരു പൂവാണ്.*

*ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.*

*ഉണങ്ങിയ രൂപമാണ്.*

*ഒരു സ്പൂൺ രണ്ട് ഗ്ലാസ്‌ വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച്‌ തണുത്തതിന് ശേഷം അരിച്ചു കുടിക്കുക.*

*നല്ല എനർജി തരുന്നതാണ്.*

*കൃത്രിമ എനർജി ഡ്രിങ്കിനെക്കാൾ ഇരട്ടി എനർജി തരുന്ന ഡ്രിങ്ക് ആണ്.*

*100% നാച്ചുറൽ ആണ്.*

*നല്ല രോഗ പ്രതിരോധ ശേഷി തരുന്നതാണ്.*

*പ്രഷർ, ഷുഗർ, കൊളെസ്ട്രോൾ എന്നിവ നിയന്ദ്രിക്കുന്നു.*

*വയറിലെ എല്ലാ പ്രശ്നവും നിയന്ദ്രിക്കുന്നു.*

*മലബന്ധത്തിന് വളരെ ആശ്വാസം നൽകുന്നു*

*ക്ഷീണത്തിന് നല്ല പരിഹാരമാണ്.*

*പ്രമേഹം മൂലവും മറ്റും ഉണ്ടാകുന്ന ക്ഷീണം എപ്പോഴും കിടക്കണം അല്ലെങ്കിൽ ഇരിക്കണം എന്ന് തുടങ്ങി ഉന്മേഷക്കുറവിന് നല്ല പരിഹരമാണ്.*

*തൊലിയുടെ തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്നു*

*Anti aging processing ന് സഹായിക്കുന്നു*

*വയറിലെ കൊഴുപ്പ് ഇല്ലാതാ ക്കുന്നു.*

*അമിത വണ്ണം കുറക്കാൻ സഹായിക്കുന്നു.*

*ആരോഗ്യമുള്ള പല്ലിനും മോണക്കും വളരെ ഉത്തമം.*

*ഇതിലെ iron ഗർഭിണികൾക്ക് വളരെ ഗുണം ചെയ്യുന്നു.*

*ഗൾഫുനാടുകളിലെ ആളുകൾ കാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നതാണ്.*

*Traditional nedicine ആയി നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിക്കുന്നതാണ്.*

*രാത്രി കാലങ്ങളിൽ വാഹനമോടിക്കുന്നവർക്ക് ഉറക്കം വരാദേ ഇരിക്കാൻ സഹായിക്കുന്നു.*

*കുട്ടികൾക്ക് പരീക്ഷ സമയങ്ങളിൽ ഉറക്കമൊഴിച്ഛ് ഇരുന്ന് പഠിക്കാൻ.*

*ആന്റിഓക്സിഡന്റ് പ്രോപ്പർട്ടി യാണ്.*

*സ്ത്രീകളുടെ പിരീഡ്, PCOD എന്നീ പ്രശ്നങ്ങൾക്ക് പരിഹാരമാണ്.*

*വിറ്റാമിൻ C, B, iron, zink തുടങ്ങിയവയുടെ കലവറയാണ്.*

https://wa.me/918714797999

Call
8714797999
8714364666

Reviews

There are no reviews yet.

Be the first to review “NACHOORI”

Your email address will not be published. Required fields are marked *

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
  • Attributes
  • Custom attributes
  • Custom fields
Click outside to hide the compare bar
Compare
Wishlist 0
Open wishlist page Continue shopping