Highlight

  • New Arrivals
  • Sale
  • Hot items

Hot items

KAPARDHINI hair oil

 490.00

Description

*AJNAM KAPARDINI HERBAL HAIR OIL*

28 അദ്വിതീയ ആയുർവേദ പച്ചമരുന്നുകളുടെ സമാഹാരത്തിൽനിന്ന്, 100% വെർജിൻ കോക്കനട്ട് ഓയിൽ,ശുദ്ധമായ വെളിച്ചെണ്ണയും ചേർന്ന് തയ്യാറാക്കിയ തികച്ചും പ്രകൃതിദത്തമായ മുടിവളർച്ചയ്ക്ക് സഹായിക്കുന്ന എണ്ണയാണ് AJNAM KAPARDINI HERBAL HAIR OIL. ആയുർവേദ വിദഗ്ധരുടെ നിർദേശപ്രകാരം തയ്യാറാക്കപ്പെട്ട ഈ എണ്ണ മുടിയുടെ ആരോഗ്യം പുനരുജ്ജീവിപ്പിച്ച് കറുപ്പും മിനുക്കവും വർദ്ധിപ്പിക്കുന്നു.

ഇത് ഉപയോഗിക്കേണ്ടതെന്തിന്?
✔️ അകാല നരയെ തടയാൻ
✔️ മുടികൊഴിച്ചിൽ, മുടിയുടെ അറ്റം പൊട്ടിപോകൽ തടയാൻ
✔️ താരനെ നീക്കി മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക്
✔️ തലവേദന കുറയ്ക്കാൻ
✔️ ഉറക്കക്കുറവ് അകറ്റാൻ
✔️ തല ചൂട് കുറച്ച് സുഖമുള്ള അനുഭവം നൽകാൻ

പ്രകൃതിയുടെ അതുല്യമായ സമാഹാരം:
🥥 വെർജിൻ കോക്കനട്ട് ഓയിൽ, ശുദ്ധമായ വെളിച്ചണ്ണ

🌿 ഭൃംഗരാജ്, നീലിഅമരി, അലോവേര, തുളസി, നെല്ലിക്ക, ഉഴിഞ്ഞ,
🐄 ആടിൻ പാൽ, എരുമ പാൽ, പശുവിൻ പാൽ , തേങ്ങാപ്പാൽ എന്നിങ്ങനെ 28 പ്രകൃതിദത്തമായ സമാഹാരങ്ങൾ നിങ്ങളുടെ മുടിയെ സംരക്ഷിച്ച് അവയ്‌ക്ക് പുതുജീവൻ നൽകാൻ AJNAM KAPARDINI HERBAL HAIR OIL 🌿✨

Reviews

There are no reviews yet.

Be the first to review “KAPARDHINI hair oil”

Your email address will not be published. Required fields are marked *

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
  • Attributes
  • Custom attributes
  • Custom fields
Click outside to hide the compare bar
Compare
Wishlist 0
Open wishlist page Continue shopping