Highlight

  • New Arrivals
  • Sale
  • Hot items

Hot items

Rubco Glamly herbal hydrating night creem.

 580.00

Description

റബ്‌കോ ഗ്ലാമലി ഹെർബൽ ഹൈഡ്രേറ്റിങ് നൈറ്റ് ക്രീം ഒരു തികച്ചും നാച്ചുറൽ ആയുര്‍വേദ ചർമ്മസംരക്ഷണ ഉൽപ്പന്നമാണ്. ശുദ്ധമായ സഫ്‌റോൺ, Virgin Coconut Oil, സെസമേ ഓയിൽ, മഞ്ചിഷ്ട, മൂലേത്തി എന്നിവയുടെ സമന്വയത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഈ ക്രീം ചർമ്മത്തിന് ആഴത്തിലുള്ള ഹൈഡ്രേഷൻ നൽകുകയും മൃദുലതയും തിളക്കവും വർധിപ്പിക്കുകയും ചെയ്യുന്നു. മങ്ങിയ പാടുകൾ, പിഗ്മെന്റേഷൻ, കരുവാളിപ്പ് എന്നിവ കുറയ്ക്കുന്നതിലൂടെ നിങ്ങൾക്ക് ഈവൻ സ്കിൻ ടോണും ലഭിക്കുന്നു. കൂടാതെ, പ്രായസംബന്ധിയായ സൂക്ഷ്മ രേഖകളെ കുറയ്ക്കാനും ചെറുപ്പമായ ലുക്ക് നിലനിർത്താനും ഗ്ലാമലി ഹെർബൽ ഹൈഡ്രേറ്റിങ് നൈറ്റ് ക്രീം സഹായിക്കുന്നു.

poluted ആയ അന്തരീക്ഷത്തിൽ നിന്നും നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുകയും പൊരുത്തമുള്ള ചർമ്മത്തിന് മികച്ച പരിചരണം നൽകുകയും ചെയ്യുന്ന റബ്‌കോ ഗ്ലാമലി, നിങ്ങളുടെ സൗന്ദര്യത്തിന്‍റെ സുരക്ഷിത പങ്കാളിയാണ്.

Review(1)

5.00 average based on 1 ratings.
  1. Abhilash ramachandran

    Awesome product

Leave a Reply to Abhilash ramachandran Cancel reply

Your email address will not be published. Required fields are marked *

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
  • Attributes
  • Custom attributes
  • Custom fields
Click outside to hide the compare bar
Compare
Wishlist 0
Open wishlist page Continue shopping